Question: റഷ്യ–യുക്രെയ്ൻ യുദ്ധത്തെ സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റും റഷ്യൻ പ്രസിഡന്റും തമ്മിൽ നടന്ന ആദ്യ കൂടിക്കാഴ്ച ഏത് സ്ഥലത്താണ് നടന്നത്?
A. ഹെൽസിങ്കി, ഫിൻലാൻഡ്
B. ജിനീവ, സ്വിറ്റ്സർലാൻഡ്
C. ആങ്കറേജ്, അലാസ്ക
D. റിയാദ്, സൗദി അറേബ്യ
Similar Questions
ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും (UK) തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ "അജയ വാരിയർ" ("Ajeya Warrior") എത്ര വർഷത്തിലൊരിക്കലാണ് (Biennial) നടത്തപ്പെടുന്നത്?